രാവിലെ തന്നെ എഴുനേറ്റ് കുളിച്ചു. ശീലമില്ല എന്നാലും ഒരു നാല്ല കാര്യതിനല്ലേ കിടക്കട്ടെ.ഒരു സാരിയും വലിച്ചു ചുറ്റി. അടുക്കളയിൽ കയറി ഒരു ചായയും ഉണ്ടാക്കി ഒരു കപ്പിൽ ആക്കി അങ്ങേരുടെ അടുത്തേക്കി വിട്ടു.കർത്താവെ മിന്നിച്ചേക്കണേ 🙏🙏ഏട്ടാ.... ദേവേട്ട.......എന്നും കറി കൂവി വിളിച്ചു ആളെ എണീപ്പിച്ചു. കപ്പ് കൊടുത്തു. അതും വാങ്ങി എന്നെ അടി മുടി ഒന്ന് നോക്കി. ഞാൻ അങ്ങോട്ട് പൂതുലഞ്ഞു നിന്നു. 😍😍നീ എന്നെ എന്താ വിളിച്ചത്............പറ ദെ... ദേവേട്ട... ന്ന്മ്മ്..... മഹാലഷ്മി നീ എന്നെ രുദ്രാ എന്ന് വിളിച്ച മതി അതാ എനിക്കി കംഫേർട്ട് ok.ഇതും പറഞ്ഞു ആ സാധനം കപ്പ് ന്റെ കൈയിൽ തന്ന് ബാത്‌റൂമിലേ