Aksharathalukal

Aksharathalukal

അയം ആത്മാ ബ്രഹ്മാ:

അയം ആത്മാ ബ്രഹ്മാ:

0
373
Inspirational Classics Others
Summary

മനസ്സിലെരിയുന്നൊരു സൂര്യനുണ്ട്ഭ്രമണം നടത്തുന്ന ഗോളങ്ങളുണ്ട്ഒഴുകിപ്പരക്കുമൊരാകാശഗംഗയുണ്ട്സ്പന്ദിച്ചു നില്ക്കുന്ന മന്ത്രമുണ്ട്!നാദമായ് സപ്തസ്വരങ്ങളുണ്ട്അവരൂതിജ്വലിപ്പിച്ചയഗ്നിയുണ്ട്അഗ്നിനാളത്തിന്റെ നാവതുണ്ട്നാവിന്റെ തുമ്പത്തു ബിന്ദുവുണ്ട്!എല്ലാമിരിക്കിലും ഒന്നുമേ കാണാത്തഞാനെന്ന നിഴലിന്നിരുട്ടുമുണ്ട്!ഞാനീ പ്രപഞ്ചവും താളവും മന്ത്രവുംഓംകാരമാകുന്ന താരകബ്രഹ്മവും!