Aksharathalukal

Aksharathalukal

ശ്രീ ബാല

ശ്രീ ബാല

4.5
1.5 K
Love
Summary

ശ്രീയേട്ടാ....ശ്രീയേട്ടാ......എവിടെ പോയികിടക്കാ? എത്ര നേരായി ഞാൻ അന്വേഷിക്കാണ്.  നീയെന്തേ എന്നെ അന്വേഷിക്കാൻ, മറന്നോ അപ്പൊ ഇന്ന് കവലയിൽ പോവുമ്പോ ഈ കത്ത് പോസ്റ്റ് ചെയ്യാമെന്ന് പറഞ്ഞത്. ആരുടെ കത്ത്? മാഹിയേട്ടനുള്ളത്, മറന്നോ അപ്പഴേക്കും. സൂക്ഷിക്കണേ വേറാരും അറിയരുത്. വേഗം പോയെ....ഹമ് ശരി....    ഈ കൊച്ചിന്റെ ഒരു കാര്യം, വെളുപ്പിനെ ഇവനെ കണ്ടില്ലേൽ ഒരു കാര്യോം നടക്കാത്ത പോലെയാ.......ശ്രീമോനെ എഴുന്നേറ്റ് വന്ന ചായ കുടിക്കു.... മോളെന്തിനാടാ വന്നേ.....വെറുതെ വന്നതാ....ഹ നടക്കട്ടെ....ഇനിം രണ്ടും കല്യാണം കഴിച്ചിട്ടില്ലാട്ടോ.........    പതുക്കെ ശ്രീ മുറിയിലോട്ട് കേറി.....കാലങ്ങ