ഇന്നലെയും കൂടി അവള് വഴക്കിട്ടു. ഞാൻ ആകെ ദേഷ്യപ്പെട്ട് ഫോൺ വെച്ചു.ഇന്നിപ്പോ ഇത്രയും നേരം ആയിട്ടും എന്തേ വിളിക്കത്തെ.ചിലപ്പോ ഉണർന്നു കാണില്ല....അല്ല നേരം 11 ആയില്ലെ.. സാധാരണ ഞാൻ വിലിക്കത്തത്തിൻ്റെ പേരിൽ വഴക്കിടൻ എങ്കിലും വിലിക്കുന്നതണല്ലോ..... എന്തായാലും കുറച്ച് നേരം എങ്കിലും മനസ്സിന് സമാധാനം കിട്ടും. വിളിക്കാൻ ഒന്നും പോകണ്ട..... പെട്ടെന്ന് ആണ് ഫോണിൻ്റെ റിങ് ശബ്ദം കാതിൽ മുഴങ്ങിയത്.കോൾ എടുതപ്പോ ശബ്ദം ഒന്നും കേൾക്കുന്നുണ്ടായില്ല. സ്പീക്കർ ഫോണിൽ ഇട്ടപ്പോ ഒരു എങ്ങലടി ശബ്ദം മാത്രം. അതിനിടയിൽ ഒരു നുറുങ്ങ് ശബ്ദത്തിൽ ഞാൻ കേ