Aksharathalukal

Aksharathalukal

****അവസാനിക്കാത്ത പ്രണയം **** part =3

****അവസാനിക്കാത്ത പ്രണയം **** part =3

0
459
Love
Summary

അവൾ കുറച്ചുകൂടി മുന്നിലേക്ക് വന്നതും പെട്ടന്ന് അവൾ അവനെനോക്കി ആരും കാണാത്ത വിധം കൈകൊണ്ട് റ്റാറ്റാ കാണിക്കുന്നു. ഒരു നിമിഷം അവൻ സ്തംഭിച്ചു പോയി ഉടൻ തന്നെ അവൻ ജിൻസനോടായി ജിൻസാ നീ വല്ലതും കണ്ടോ പരിഭ്രാന്തിയോടെ ജിൻസൺ മറുപടി പറഞ്ഞു ഞാൻ കണ്ടു നീ വണ്ടിവിട് അതുകേട്ടതും അവൻ ബൈക്ക് മൂവ് ചെയ്തു. ബൈക്കിൽ പോയികൊണ്ടിരിക്കുമ്പോൾ അവൻ ബൈക്ക് ഓടിക്കുന്ന ഫീൽ അല്ലായിരുന്നു മാനത്തൂടെ പറന്നു നടക്കുന്ന ഒരു ലഹരി ആയിരുന്നു അവന് അപ്പോൾ. പെട്ടന്ന് അവന്റെ മനസ് ചരട് പൊട്ടി താഴെ വീണ പട്ടം പോലെയായി അവന്റെ മനസ്സിൽ മറ്റൊരു ചിന്ത ഉണർന്നു. ബൈക്കിൽ ഞാൻ മാത്രമല്ല ഉണ്ടായിരുന്നത് ജി

About