Aksharathalukal

Aksharathalukal

മൂക്കുത്തി😘

മൂക്കുത്തി😘

4.6
394
Love Inspirational Others Biography
Summary

മാനത്തൊരു പൊൻനിലാവു പോലെപൂത്തിങ്കളായി \'തിളങ്ങുുന്നു മൂക്കുത്തിമുക്കുറ്റിപ്പൂവിൻഅഴകോടെ നീ ഇന്ന്മൂക്കിൻ തുമ്പിനെ പ്രണയിക്കുന്നുഞാനാം പ്രാണനെ പ്രണയത്തിലൊഴിക്കിടുംവെള്ളാരം കല്ലുപോൽ തിളക്കമാർന്നവളെ ആഭരണമാണെന്നാരോ ചൊല്ലവെഅഹങ്കാരമായി നിൻ മുഖം വെളിച്ചത്തിലമർന്നതുംമനം നിറയെ ഒരായിരം ആകാശം പണിഞ്ഞിട്ടുംമൂക്കിൽ നിലാവായി നീ കുത്തിവച്ചതുംനിലാവിൻ അഴകുള്ള മൂക്കുത്തി തന്നെമുക്കുറ്റി അഴക്കുള്ള മൂക്കുത്തി തന്നെ........