Aksharathalukal

ഒറ്റപ്പെടൽ

മധുരമായി പെയ്യുന്ന നീറ്റൽ മഴയായി
നിന്നിലേക്കണയുമെന്ന യെൻ ആത്മ നൊമ്പരത്തിലും
നീ വരും കാലൊച്ചയും കാതോർത്തിരിന്നു ഞാൻ
കാലങ്ങൾക്കിപ്പുറെ വറ്റി വരണ്ട മരുഭൂമിയിയായി ഞാൻ
ശബ്ദവീചികളിൽ എവിടെയും നിശബ്ദനയായി മാറിടുമ്പോൾ
മധുരമായി പെയ്യുന്ന മഴയിലുമിന്നു ഒറ്റയായി നടന്നകന്നു
ഒറ്റപ്പെടലിൻ്റെ മഴ പ്രാവുകളിൻ കുറുകലാണിപ്പോൾ ഹൃദയമാകെ
നിൻ്റെതായി മാറിയ ഞാൻ തന്നെ  നിൻ്റെതല്ലാതാകുന്നതും ''.......