Aksharathalukal

Aksharathalukal

മേഘസിന്ദൂരം(Part 3)

മേഘസിന്ദൂരം(Part 3)

4.4
732
Love Suspense Comedy Fantasy
Summary

അല്ല നീ എന്തിനാടി മേഘൂ എന്നെ ഇങ്ങനെ തുറിച്ചു നോക്കുെന്നെ.നീ എന്താ എന്നെ നോക്കി പേടിപ്പിക്കുവാ 🙄(നന്ദു)പിന്നെ എങ്ങനെ നോക്കാതിരിക്കും😬നീ എന്തിനാടി ഇപ്പോ ഇവിടെ ഇരുന്നു മോങ്ങിക്കോടിരുന്നെ. ഹോ എന്റെ ചെവി പോയലോ.(മേഘു)അതു ശരി ഇപ്പോ ഞാൻ കരഞ്ഞതാലേ കുഴപ്പം.😔 നീ അവിടെ ഒറ്റയ്ക്കു ഇരുന്നു കരയണ  കണ്ടപ്പോൾ ബെഷ്മം വന്നിട്ട് നിനക്ക്  കമ്പനി തരാൻ വന്നതാണല്ലേ ഞാൻ ചെയ്ത തെറ്റ്🤧(നന്ദു) എന്നു പറഞ്ഞു കൊണ്ട് നന്ദു മുഖവും വീർപ്പിച്  തിരിഞ്ഞിരുന്നു അയ്യോ നന്ദു നീ എന്റെ വിഷമത്തിൽ പങ്കുചേർന്നതായിരുന്നോ😁 ഞാനറിഞ്ഞില്ല ആരും എന്നോട് ഒന്നും പറഞ്ഞില്ല 😅(മേഘു)