നിങ്ങൾക് മേഘയെ പറ്റി മാത്രം അറിഞ്ഞാൽ മതിയോ?നന്ദുവിനെ പറ്റി ഒന്നും അറിയണ്ടേകുട്ടി നല്ല വിഷമത്തിലാ🤧നിങ്ങൾ ആരും ഒന്നും എന്റെ നന്ദുവിനെ അനേഷിച്ചല്ലോ.നിങ്ങൾ ചോദിച്ചാലും ഇല്ലെങ്കിലും ഞാൻ നന്ദുവിനെ പറ്റി പറയും നന്ദു എന്ന ഗൗരിനന്ദന,അച്ഛൻ മഹേഷ് ബാങ്ക് മാനേജർ, അമ്മ ഹൌസ് വൈഫ്, ഒരു അനിയൻ ഗൗതം.നന്ദു ഒരു കുഞ്ഞു hacker ആണ്. കുട്ടിയുടെ ഹാക്കിങ് പരിപാടി കുറച്ചു കൂടിയപ്പോൾ കാക്കി ദാരികൾ ആയ സാറുമ്മാർ വീട്ടിൽ വരുകയും നല്ല ഒരു ക്ലാസ്സ് നൽകുകയും ചെയ്തു 😅. അതോടെ കുട്ടി നന്നായി 😌ഇപ്പൊ മേഘയുടെ കുടെ ജോലി ഒക്കെ തപ്പി നടക്കുന്നു. കുട്ടി മേഘയെ പോല്ലേ കല്യാണം ഒന്നും വേണ്ട