വെള്ള പുതപ്പിച്ച അവളുടെ ദേഹം അയാൾ ഒരിക്കൽ കൂടി കണ്ടു .... നെറ്റിയിൽ ആദ്യമായും അവസാനമായും ചുംബിച്ചു,.. അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി ആരൊക്കയോ അയാളെ ആശ്വാസിപ്പിക്കാൻ ശ്രെമിക്കുന്നു. എന്തോ അയാൾക്ക് സാധിക്കുന്നില്ല ഇനി അ ശബ്ദം ഇല്ലാ,,,എന്ന് അംഗീകരിക്കാൻ വയ്യ. കർമംചെയ്യാൻ ദേഹം എടുത്തു.. മുറ്റത്തു കെട്ടിയ പന്തലിൽ ഡെസ്കിന്റെ മുകളിൽ വാഴഇലയിൽ കിടത്തി. അവൾ സുന്ദരി യായി കിടക്കുന്നു.. വിവാഹ സാരിയിൽ,. അവളുടെ സിമന്ത രേഖയിൽ സിന്തുരം തൊട്ടു, വിവാഹത്തിന് ശേഷം . പിന്നെ ഇപ്പോൾ ആണ്.ചടങ്ങുകൾ ഓരോന്നായി കഴിഞ്ഞു അവളും മണ്ണിൽ അലിഞ്ഞു ചേർന്നു...............അയാൾ മകനെയും കെട്ടിപിടിച്ച