Aksharathalukal

Aksharathalukal

താര

താര

4
343
Drama Love Tragedy
Summary

നഗര വീഥികൾ താണ്ടി ആ കാർ കാടിനുള്ളിലേക്ക് കയറി. ഇരുവശത്തും കാടുകൾ മൂടിയ പാതയിലൂടെ കാർ കു തിച്ചുപാഞ്ഞു. പെട്ടെന്ന് ഒരിടത്ത് വണ്ടി നിർത്തി ഡ്രൈവർ പിൻസീറ്റിൽ ഇരിക്കുന്ന യാത്രികനോട് ആയി പറഞ്ഞു: ഈ മല കയറിയാൽ താങ്കൾ പറഞ്ഞ സ്ഥലമായി. വണ്ടിയിലൂടെ പുറത്ത്നോക്കിയപ്പോൾ പച്ചപുതച്ച് പൂക്കൾ ചൂടി നിൽക്കുന്ന കുന്നാണ് അയാൾ കണ്ടത്. കുന്നിൻ ചെരുവിലെ ആ റോഡിലൂടെ വണ്ടി വീണ്ടും കുതിച്ച് പാഞ്ഞു. മുകളിൽ എത്താറായപ്പോൾദൂരെ ആയി ആ കെട്ടിടം ദൃശ്യമായി. വണ്ടി പിന്നെയും മുന്നോട്ട് എടുത്തപ്പോൾ പൂപ്പൽ പിടിച്ച ആ പഴയ കെട്ടിടത്തിന് മുന്നിൽ എഴുതിയിരിക്കുന്നത് അയാൾ വായിച്ചു: \"നീലഗിരി മ

About