മഴയേ നിൻ പ്രണയസംഗീതം മോഹിച്ചീട്ടു നാളേറെയായ്മാരിതൻ മഴവില്ലു കണ്ടതു എൻ മാനസ പൊയ്കയിലല്ലേമായുന്ന മിന്നലും പായുന്നതെന്നലുംഎങ്ങോ ഇടിമുഴക്കമായ് വിഹരിച്ചിടുന്നുവോ വീണ്ടും ഭൂവിതൻ സരോവരതാഴ്‌വരയിൽനൃത്തമാടുമീ "തരു "ക്കൾ തൻദലമർമ്മരങ്ങൾ മുഴങ്ങീടുന്നുവോ വീണ്ടും മാരി തൻചാഞ്ചാട്ടത്തിൽമധുര തേനായി ഒഴുകീടുമീ ജലകണങ്ങൾ ധാരയായ്എൻ മലർമെയ്യാകെ പുണർന്നീടുന്നുവോ നീ നിൻസ്പർശനത്താൽഎൻ മിഴി പീലികൾ കുളിരേകി കൂമ്പീടുന്നുവോ നിശയിൽ വീണ്ടുംനിൻജലകണങ്ങൾമോഹിച്ചീട്ടു കാത്തിരുന്നതുമലമുഴക്കി വേഴാമ്പലല്ലേകാനന താഴ്‌വരയിൽപീലി വിരിച്ചു നൃത്തമാടുന്നതു ച