Aksharathalukal

Aksharathalukal

until I found her 1

until I found her 1

3.6
316
Love Thriller Action
Summary

By dilnahhസമയം വൈകുന്നേരം ഒരാൾ ചെവിയിൽ ഹെഡ്സെറ്റ്  വച്ച് പാട്ട് കേൾക്കുകണ്I would...Rather die let you go..Juliet your romieo..I heard you say..പെട്ടന്ന് ഒരു പെൺകുട്ടിയെ കാണുന്നു. മുഖത്ത് നല്ല പ്രഘാഷം, ചുവന്ന ചുണ്ട്, തട്ടം ഇട്ടിട്ടുണ്ട്. അവളുടേ നോട്ടം കണ്ട് അവൻ്റെ കണ്ണ് vighasichu വീണ്ടും ഹെഡ്സെറ്റ് നിന് പാട്ട് ഒഴുക്കി യത്തി..I never fall in love until again I found her..✨പെട്ടന്ന് അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു.. ആ സ്വപ്നം ചിന്തികും തോറും വീണ്ടും ആ കണ്ണുകൾ ഓർമ്മ വന്നു."എന്നാലും അവൾ ആരായിരിക്കും"തുടരും....💓ഫ്രണ്ട്സ് എൻ്റെ ആദ്യ സ്റ്റോറി ആണ്.. മാക്സിമം സപ്പോർട്ട്  ചെയ്യാൻ മറക്കരുത്..

About