Aksharathalukal

അമ്മ💞

എൻ പുഞ്ചിരി ഈ
             മണ്ണോടു അലിയുന്ന കാലം
ഒരു കൂട്ടത്തിനരികിൽ നിന്നും
         ഒരു തുള്ളി കണ്ണുനീർ
പ്രതീക്ഷിച്ചില്ലെങ്കിലും, എന്നെ
          സ്മരിക്കുന്ന കാലത്തോളം
ഹൃദയം പിടഞ്ഞ് ജീവിക്കുന്ന
              ഒരാളുണ്ടെനിക്ക്‌....❤️❤️