ചെകുത്താനെ സ്നേഹിച്ച മാലാഖ
ചെകുത്താനെ സ്നേഹിച്ച മാലാഖ ❤️ 7
അങ്ങനെ ആരവിന്റെ ഫസ്റ്റ് നെറ്റിൽ ചില പ്ലാന്നിംഗ്സ് ഒക്കെ ആയി അച്ചുവും ദേവനും അതിലൂടെ ഓടി നടക്കുകയായിരുന്നു......
അങ്ങനെ ദേവിക അവന്റെ മുറിയിലേക്ക് നടന്നു. കൂടെ അവളും ദേവനും നൽകിയ \"സോപ്പ് പാലുമായി\"........
അവിടെ ചെന്നതും അച്ചു മുറി പുറത്തു നിന്ന് പൂട്ടി.... അങ്ങനെ അവർ ജീവിതം തുടങ്ങി....
ആരവിന്റെ മുഖത്തും ദേവികയുടെ മുഖത്തും ഒക്കെ നാണം കൊണ്ട് ചുമന്ന 2 ആപ്പിളുകൾ കാണാമായിരുന്നു......
\"അപ്പുവേട്ടാ , എത്ര വേഗം ആണ് നമ്മുടെ കല്യാണം കഴിഞ്ഞത് ? ഞാൻ ഒരിക്കലും വിചാരിച്ചില്ല നമ്മുടെ കല്യാണത്തിന് എന്റെ വീട്ടുകാർ സമ്മതിക്കും എന്ന്..... പക്ഷെ എന്റെ അച്ഛന് ഞാൻ എന്ന് വച്ചാൽ ജീവനാണ്. അതോണ്ടാ ആ പാവം ഒന്നും പറയാതെ ഇരുന്നേ...... \"
\"ഞാൻ അന്നേ നിന്നോട് പറഞ്ഞില്ലേ ഈ ആരവ് അല്ലാതെ വേറെ ഒരുത്തനും നിന്റെ കഴുത്തിൽ താലി കെട്ടില്ലന്ന്..... അതാ ടി പെണ്ണെ എന്റെ വാക്ക്..... \"
\"ലവ് യു അപ്പുവേട്ടാ ❤️❤️❤️❤️ \"
\"ലവ് യു ടൂ ദേവു \"
\"അപ്പൊ എങ്ങനാ തുടങ്ങുവല്ലേ...... ??? \"
\"എന്ത് ??? \"
\"first night 😁😁😁😁 \"
\"ഒന്ന് പോ അപ്പുവേട്ടാ\"......
കോളേജിൽ ആരവിന്റെ ജൂനിയർ ആയിരുന്നു ദേവിക.... അങ്ങനെ ആണ് അവർ പരിചയപ്പെടുന്നതും ഇഷ്ടപ്പെടുന്നതും...... പിന്നെ വീട്ടുകാരുടെ സമ്മതത്തോടെ കല്യാണവും..... പിന്നെ എന്ത് വേണം.....
ആഗ്രഹിച്ച ജീവിതം എല്ലാവരുടെയും അനുഗ്രഹത്തോടെ നടക്കാനും വേണം ഒരു ഭാഗ്യം.......
അപ്പുവിന്റെയും ദേവികയുടെയും ജീവിതത്തിൽ നല്ലത് മാത്രം വരാൻ നമുക്ക് പ്രാർത്ഥിക്കാം.....
രാവിലെ എഴുന്നേറ്റതും അച്ചു ദേവനെ വിളിച്ചു...
\"ദേവേട്ടാ , ഹെലോ......\"
\"ന്തിനാടി പെണ്ണെ കിടന്നു അലറണത് ???? \"
\"അല്ല ദേവേട്ടാ നമ്മൾ ഇന്നലെ കൊടുത്ത പണിയിൽ അവർ വീണോ ????? \"
\"അത് അറിയാൻ ആണോ നീ കഷ്ട്ടപെട്ടു ഈ നേരം വിളിച്ചത് ?? സംശയം ഉണ്ടോ അവർക്ക് അത് നല്ലപോലെ ഏറ്റിട്ടുണ്ടാവും......\"
\"പാവങ്ങൾ \"
\"നീ മിണ്ടരുത് നിനക്ക് അല്ലാരുന്നോ സൂക്കേട് അവർക്ക് പണി കൊടുക്കണം അവർക്ക് പണി കൊടുക്കണം എന്ന് എന്നിട്ടോ ഇപ്പൊ എന്നാ???? \"
\"ഒന്നുല്ല ദേവേട്ടാ, എന്നാലും ...... \"
\"ഒരെന്നാലും ഇല്ല നീ പോക്കേ പെണ്ണെ ഉറങ്ങട്ടെ ഞാൻ.....\"
\"ഓ ശെരി ഒറക്ക ചെകുത്താൻ \"
\"ന്താടി നീ എന്നെ വിളിച്ചേ \"
പടച്ചോനെ പെട്ടു...... (ആത്മ )
\"ഒന്നുല്ല ന്റെ ദേവെട്ടൻ ഉറങ്ങിക്കോ എന്ന് പറഞ്ഞതാ\"
\"ശരി എന്റെ ഭാര്യേ \"
\"eeeeee\"
❤️❤️❤️❤️❤️❤️
രാവിലെ ചായ കുടിക്കാൻ അച്ചുവാണ് അവരെ വിളിക്കാൻ പോയത് 2 പേരെയും അവൾ അവിടെ നോക്കി. പക്ഷെ കണ്ടില്ല. ഒന്നുടെ മുറിയിൽ നോക്കിയപ്പോൾ ആണ് അവർ നിലത്തു കിടക്കുന്നത് കണ്ടത്.
\"അപ്പുവേട്ടാ, എന്നാ പറ്റിയത് ????? \"
സ്വല്പം പേടിയോടെ അവൾ ചോദിച്ചു
\"ഇന്നലെ രാത്രി മുതൽ ഞങ്ങൾ ഉറങ്ങിട്ടില്ല.... എടി ആ പാലിൽ എന്താ ചേർത്തത് അത് കുടിച്ചപ്പോൾ മുതൽ ശർദിയും വയറുവേദനയും ആയി നടക്കുവാ ഞങ്ങൾ 2 പേരും \"
\"ദൈവമേ എന്നിട്ട് എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ???? \"
\"അല്ല നിനക്ക് ശല്യം ആവണ്ടാന്ന് കരുതി. എന്നാ വാവേ അതിൽ ????? \"
\"അത് സോപ്പ് പൊടിയാ..... സോറി ഏട്ടാ എന്നോട് ക്ഷമിക്ക്.... അറിയാതെ പറ്റി പോയതാ..... ഏട്ടാ ഷമിക്ക് plzzz....... \"
അത് പറഞ്ഞു കഴിഞ്ഞതും അവളുടെ കരണത്ത് ഒരു കൈ പതിഞ്ഞു........
( തുടരും )
ഇത്തിരി തിരക്കിൽ ആണ് അതാ 1 min ആക്കി പോസ്റ്റ് ചെയ്തത് നാളെ ഇത്തിരി കൂടെ ലെങ്ങ്തിൽ ഇടാം..... എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി...... പിന്നെ അഭിപ്രായം പറയണേ.........