Aksharathalukal

Aksharathalukal

പ്രണയാർദ്രം💕 - 8

പ്രണയാർദ്രം💕 - 8

4.6
5.7 K
Comedy Drama Love Others
Summary

Part  8     കാർത്തിയെ പോലെ തന്നെ ചാര കണ്ണുകൾ, വിടർന്ന ചുണ്ട്, ബ്രൗണിഷ് നിറത്തിലുള്ള മുടി...വൈഗ അവനെ ഒന്ന് നോക്കി... എവിടെയോ കണ്ടിട്ടുണ്ട്... അപ്പോഴാണ് അവൾക്ക് അന്ന് കണ്ട ആ ഫോട്ടോ ഓർമ വന്നത്... ആരാണാവോ ഇത് '.       "എന്താ ഏട്ടത്തി... ആലോചിക്കുന്നെ... എന്നെ ഒന്ന് അകത്തോട്ടു ക്ഷണിക്കെന്നെ... പിന്നെ ഏട്ടന്റെ സെലെക്ഷൻ ഒട്ടും മോശമല്ല സുന്ദരി ആണെന്റെ ഏട്ടത്തി"     കള്ള ചിരിയോടെ അവൻ പറഞ്ഞു.   "ഏഹ്... അപ്പൊ ഏട്ടൻ അനിയൻ ഉണ്ടോ "   വൈഗ ഓർത്തു.   "അല്ല എവിടെ കാന്താരി..."     "ആരാ മോളെ വന്നേ..."അപ്പോഴാണ് അങ്ങോട്ട്‌ ലക്ഷ്മി വന്നത്. അവനെ കണ്ടതും ല