Aksharathalukal

Aksharathalukal

അവളിലെ അവൾ🤍

അവളിലെ അവൾ🤍

5
762
Love
Summary

Part 8 നോക്കുമ്പോ ഉണ്ട് ഓൻ ഒരു കോർണറിൽ കോഫീ സ്വിപ് ചെയ്ത് പുറത്തേക്ക് നോക്കിയിരിക്കുന്നു.shoulderil തട്ടി വിലിച്ചപോയാണ് വന്നത് അറിന്നത്. \"നീ എന്താ എന്നെ വിളിക്കായിന് ഫുഡ് കഴിക്കാൻ\" \"നിനകല്ലെ എന്നെ പിടിക്കാതെ. ഞാൻ നിൻ്റെടുത് വന്ന് മൂഡ് കലയണ്ടാന്ന് വിചാരിച്ച് \" \"ഓഹോ അങ്ങനെ...\" \"ആഹ് അതെ. അല്ല തമ്പുരാട്ടി എന്താ അടിയൻ്റെ അടുത്ത് വന്നിരിന്നിന്.\" \"ഓവറാക്കല്ലെ ഞാൻ പോകു പിന്നെ. സംസാരിക്കാന് വിച്ചാരിക്കുംബോ ഒൻ്റെ ഒരു കിബർ.\" \"Oh really..മാടത്തിന് എന്താണ് അടിയനോട് പറയാനുള്ളത്. പറന്നാലും..\" \"Haadi....\" \"Ok ok 😁 പറ\" \"Haadi ഇൻകറിയാലോ zoofi എനിക് ആരാണെന്നും എന്താണെന്നും. ഇനിയൊരു ലൈഫ് ഉണ്ടെങ്കിൽ  ഓൻ്റെ

About