രാവില്ലേ അലാറം⏰ അടിക്കുന്ന സൗണ്ട് കേട്ടുകൊണ്ടാണ് ലുന എഴുന്നേൽക്കുന്നത് 🔊ഹോ ആരാ ഈ അലാറം സെറ്റ് ചെയ്തേ മനുഷ്യനെ ശല്യം ചെയ്യാനായിട്ട് 😴🥱(ലുന ) സാധാരണ നമ്മളെല്ലാം ചെയ്യുന്നത് പോലെ അലാറം ⏰snooze ചെയ്തിട്ട് കുട്ടി പാതിക്കു വച്ച് ബ്രേക്ക് ആയ ഉറക്കം കംപ്ലീറ്റ് ചെയ്യാൻ പോയി 😌കിടന്നു കഴിഞ്ഞു 5 സെക്കന്റ് കഴിഞ്ഞാണ് ലുനയ്ക്കു ബോധം വന്നത്. 😅ആയ്യോാ ഇന്നലെ എയർലൈനിസിൽ ജോയിൻ ചെയ്യണ്ടേ എന്റെ കർത്താവെ 😖(luna )എടി മേഘു, കൃഷ്ണ എടി എഴുന്നേൽക്കടി എടി എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യടി 😥(luna )എവിടെ അവർ നല്ല deep സ്ലീപ്പിൽ ആണ് 😁😴ഒരു രക്ഷയും ഇല്ല എന്ന് കണ്ടതും luna ഒരു jar🫙 വെള്ളം എടുത്തുക