🖤🖤ദേവായാമി 🖤🖤ഭാഗം -17🖤❤️🖤❤️🖤❤️🖤❤️🖤❤️❤️🖤❤️🖤❤️🖤❤️🖤❤️🖤കാളിയൻ മഠത്തിലെ തളത്തിൽ ധ്യാനത്തിൽ ഇരിക്കുകയായിരുന്നു ആദികേശവൻ പാഴ് അടഞ്ഞ കൊണ്ടിരിക്കുന്ന ഒരു തറവാട് അവിടെ അവന് കൂട്ടായി അവന്റെ ആഭിചാര മൂർത്തികളും കുറേ ഗതികിട്ടാത്ത ആത്മാക്കളും മാത്രം ആദികേശവൻ പണ്ടെങ്ങോ തീർഥാടനത്തിന് പോയ കാളിയൻ മഠത്തിലെ വലിയ തിരുമേനി എടുത്തു വളർത്തിയ പുത്രൻ തിരുമേനിക്ക് അറിയാവുന്ന മാന്ത്രികശക്തി മുഴുവൻ അവനു പകർന്നു കൊടുത്തു പക്ഷേ അവൻ ഇഷ്ടം ദുർമന്ത്രവാദം ആയിരുന്നു തിരുമേനിയുടെ മരണശേഷം ചൈതന്യം തിളങ്ങിനിന്ന കാളിയാർ മഠം പെട്ടന്ന് തന്നെ അന്ധകാരത്തിൽ ആയി ലക്ഷ്മീദേവി കു