ആരോ തന്നെ ബലമായി കീഴടക്കാൻ ശ്രമിക്കുന്നത് സ്വപ്നം കണ്ട് പേടിച്ചാണ് മയക്കത്തിൽ നിന്നും ഉണർന്നത്..ഒരു പേടി സ്വപ്നം കണ്ടത് കൊണ്ടാവാം ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നിരിക്കുന്നു..!!സമയം പകൽ പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു..ഇതുവരെ ഒന്നും കഴിക്കാത്തത് കൊണ്ടാകാം വല്ലാതെ വിശക്കുന്നുണ്ട്...