Aksharathalukal

🌼ജനനി🌼

🌼ജനനി🌼

4.6
179.9 K
Fantasy Love Suspense Thriller
Summary

ചെമ്പകശേരി മുഴുവൻ കുലുങ്ങി മറിയും വിധം റാം അലറി വിളിച്ചു.. എന്നാൽ ഒരാഴ്ചയോളം പച്ചവെള്ളം പോലും കുടിക്കാൻ കൊടുക്കാതെ ശരീരം മുഴുവൻ നീരും ചോരയുമായി ഒലിച്ചു തളർന്നു കിടന്ന ആ പെണ്ണിന് ഒന്ന് അനങ്ങാൻ പോലും ആയില്ല ... കോടനിക്കോടി സ്വന്തിന്റെ അവകാശിയും ചെമ്പകശ്ശേരിയിലെ ആകെയുള്ള പെൺ തരിയുമായ *ജനനി🌼* യുടെ കഥയാണിത്.. തമ്പ്രാകൻമാർ വാഴുന്ന  മന *ചെമ്പകശേരി *എത്ര സ്വത്തും പണവും ഉണ്ടായിട്ടെന്താ സ്ത്രീകൾക് സ്ഥാനം കാൽ ചുവട്ടില്ലലേ..